പ്രവാസിമലയാളി അപ്ഡേറ്റ്

*പ്രവാസിമലയാളികൾ ഇന്ന് വന്ന അപ്ഡേറ്റ്കളുടെ ഭാഗമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് :*
21-12-20 Monday 10:00pm

സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾ വിമാനസർവീസുകൾ നിർത്തി വെച്ചിട്ടുണ്ട് (ഇതിൽ ഒമാനിലേക്ക് മാത്രമാണ് ഇന്ത്യയിൽ നിന്നും നേരിട്ട് സർവീസുകൾ ഉള്ളത്)

ഒരുപാട് വ്യാജവാർത്തകൾ വരുന്നുണ്ട്. ചിലർ നേരമ്പോക്കിനായി ഈ വാർത്ത മാധ്യമങ്ങളുടെ ലോഗോ ഉപയോഗിച്ച് ഉച്ച വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. വാർത്തകളുടെ സത്യസന്ധത ഉറപ്പാക്കി മാത്രം ഷെയർ ചെയ്യുക.

യുഎഇ, ബഹ്റൈൻ, ഖത്തർ, എന്നീ രാജ്യങ്ങൾ ഇതുവരെ (21-12-20 10pm) വിമാനസർവീസുകൾ നിർത്തിവെച്ചതായി ഒരു അറിയിപ്പ് പോലും നൽകിയിട്ടില്ല.

അനാവശ്യമായ വെപ്രാളം ഒഴിവാക്കുക. പെട്ടെന്ന് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത് കൊണ്ടോ അടുത്തുള്ള ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതുകൊണ്ട് കൊണ്ടോ നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാവുക.

യുഎഇയിലെ എയർ അറേബ്യ, എമിറേറ്റ്സ്, എത്തിഹാദ് എന്നീ വിമാനങ്ങൾ സർവീസ് നിർത്തിവച്ചതായിട്ടുള്ള വാർത്തകൾ തെറ്റാണ്. ഈ മൂന്ന് വിമാനക്കമ്പനികളും സൗദിയിലേക്ക് മാത്രമാണ് ആണ് വിമാനസർവീസ് നിർത്തി വച്ചിട്ടുള്ളത്

ഈ സമയങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഉചിതമായത് നിങ്ങൾക്ക് വിശ്വസിക്കാവുന്ന ട്രാവൽ ഏജൻറ് വഴി മുഖാന്തരം തന്നെ ടിക്കറ്റ് എടുക്കുക. ഓൺലൈൻ ടിക്കറ്റുകൾ പരമാവധി ഒഴിവാക്കുക

ആശ്വാസ വാർത്ത; കോവിഡ് പുതിയ വകബേദം കോവിഡ് 19 നേക്കാൾ അപകടകാരിയല്ലെന്നും പ്രാഥമിക പഠനമനുസരിച്ച് കോവിഡ് വാക്സിൻ ഇതിന് ഫലപ്രദമാണെന്നും സൗദി ആരോഗ്യ മന്ത്രി തൗഫീഖ് റബീഅ ..

ആശങ്കയല്ല വേണ്ടത്, ജാഗ്രത മാത്രം.. ഈ കാര്യങ്ങളിൽ ചിലപ്പോൾ ഇനിയുള്ള നിമിഷങ്ങളിൽ മാറ്റം വന്നേക്കാം.

➖➖➖➖➖➖➖➖
Website: djskndm.ml
🔰🔰🔰🔰🔰🔰🔰🔰
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

👇👇👇👇👇👇👇
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജനസേവന കേന്ദ്രം

ബസ്സ് സ്റ്റാൻഡിന് പിൻവശം.
നാദാപുരം
E-mail: djskndm@gmail.com
Whatsapp & Call : +91 7470037004
0496 296 7004
+++++++++++++++++++++++

https://chat.whatsapp.com/FhXPZ2ER3cpFe6gTWV2MMx

Leave a Reply

Your email address will not be published. Required fields are marked *