വോട്ടർ പട്ടികയിൽ പേര് ചേർക്കാം

*⏱️വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ⏱️*

*അവസാന തിയ്യതി*
*2020 ഡിസംബർ 31*
*——————————————-*

2021 മേയ് മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർപട്ടികയിൽ പേര് ചേർക്കുക.

👀ശ്രദ്ധിക്കുക

*പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ പേരുകൾ ഇതിലുണ്ടാവണമെന്നില്ല.*

നിയമസഭാ ഇലെക്ഷൻ കരട് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാൻ http://wa.me/917470037004 ഇതിൽ നിങ്ങളുടെ വോട്ടർ id നമ്പർ അയക്കുക…

*വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമുള്ളവ*

2021 ജനുവരി 1 നോ അതിനു മുൻപോ 18 വയസ് തികയുന്നവർക്ക് മാത്രം…

1. SSLC സർട്ടിഫിക്കറ്റ്
2. റേഷൻ കാർഡ്
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. വീട്ടു നമ്പർ
6. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും)
7. ബൂത്ത് നമ്പർ
8. ഫോട്ടോ

NB: ID കാർഡ് നഷ്ടപ്പെട്ടവർക്കും, ഫോട്ടോ പുതിയത് ചേർകുന്നതിനും, പഴയ id കാർഡ് പിവിസി (ATM) കാർഡ് ആകുന്നതിനും സൗകര്യം

»»»»»»»»»»»djskndm«««««««««««
*🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക*

*👨‍💻കടുതൽ തൊഴിൽ അറിയിപ്പുകളും, മറ്റു സർക്കാർ, സർക്കാരിതര വിവരങ്ങളും അറിയുവാൻ വെബ്സൈറ്റ് സന്ദർശിക്കുക*

djskndm.ml

*EDUCATION & JOBS മറ്റു വാര്‍ത്തകള്‍ അറിയാൻ താല്‍പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം*

https://chat.whatsapp.com/FhXPZ2ER3cpFe6gTWV2MMx

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജനസേവന കേന്ദ്രം
ബസ്സ് സ്റ്റാൻഡിന് പിൻവശം.
നാദാപുരം
E-mail: djskndm@gmail.com
Whatsapp & Call : +91 7470037004
0496 296 7004
++++++++++++++++++++

Leave a Reply

Your email address will not be published. Required fields are marked *