ഫുൾ A+ കിട്ടിയോ? എങ്കിൽ എന്തിന് സമയം കളയണം

ജനസേവന കേന്ദ്രം നാദാപുരം
അറിയിപ്പുകൾ

ഫുൾ A+ കിട്ടിയോ? എങ്കിൽ എന്തിന് സമയം കളയണം

2019-20 അധ്യയന വർഷത്തിൽ എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന 10,000 രൂപയുടെ സ്കോളർഷിപ്പിന് നവംബര് 5 വരെ അപേക്ഷിക്കാം

♦️ ആവശ്യമുള്ള രേഖകൾ :-
👉🏼 SSLC / +2 / VHSE തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റ്.
👉🏼 ബാങ്ക് പാസ്ബുക്ക്.
👉🏼 ആധാർ കാർഡ്.
👉🏼 ജാതി, വരുമാനം, നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ.
👉🏼 റേഷൻ കാർഡ്.

Website: djskndm.ml

🔰🔰🔰🔰🔰🔰🔰🔰
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
👇👇👇👇👇👇👇
➖➖➖➖➖➖➖➖

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജനസേവന കേന്ദ്രം
ബസ്സ് സ്റ്റാൻഡിന് പിൻവശം.
നാദാപുരം
E-mail: djskndm@gmail.com
Whatsapp & Call : +91 7470037004
0496 296 7004
+++++++++++++++++++++++
https://chat.whatsapp.com/FhXPZ2ER3cpFe6gTWV2MMx

 

 

 

 

 

 

 

 

 

T

Leave a Reply

Your email address will not be published. Required fields are marked *