കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി (PG CAP) ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

📣 | കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി (PG CAP) ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു |

അലോട്ട്മെന്റ് ലഭിച്ചവർ നവംബർ 4 ന് 5 മണിക്കു മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെൻറ് ഉറപ്പു വരുത്തണം.

( SC, ST, OEC വിഭാഗത്തിൽ പെട്ടവർക്ക് 115 രൂപയും, മറ്റുള്ളവർക്ക് 480 രൂപയുമാണ് മാൻഡേറ്ററി ഫീസ്.)

നിലവിൽ ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഹയർ ഒപ്ഷനുകൾ റദ്ദാക്കണം. അല്ലാത്ത പക്ഷം തുടർന്നുള്ള അലോട്ട്മെൻറ് നിർബന്ധമായും സ്വീകരിക്കേണ്ടി വരും.

🔰🔰🔰🔰🔰🔰🔰🔰🔰
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
👇👇👇👇👇👇👇
➖➖➖➖➖➖➖➖

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജനസേവന കേന്ദ്രം
ബസ്സ് സ്റ്റാൻഡിന് പിൻവശം.
നാദാപുരം
E-mail: djskndm@gmail.com
Whatsapp & Call : +91 7470037004
0496 296 7004
+++++++++++++++++++++++
https://chat.whatsapp.com/FhXPZ2ER3cpFe6gTWV2MMx

Leave a Reply

Your email address will not be published. Required fields are marked *